തങ്കച്ചൻ വൈദ്യരുടെ കാൻസർ ചികിത്സാ തട്ടിപ്പുകൾ പൊളിച്ചടുക്കുന്ന വീഡിയോ!!!

1 Views
administrator
administrator
07/13/23

തങ്കച്ചൻ വൈദ്യന്റെ വ്യാജ കാൻസർ ചികിത്സയുടെ സത്യാവസ്ഥ യാണ് ഈ വീഡിയോ..ഫോക്കസ് ന്യൂസ്‌ ടിവി എന്ന ഓൺലൈൻ ചാനെൽ ആണ് ഇയാളുടെ കെട്ടു കഥകൾ എന്തോ മഹാകാര്യം എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്...കുറെ മെഡിക്കൽ വാക്കുകൾ തന്റെ സാക്ഷികളെ കൊണ്ട് ഇടയ്ക്കിടെ പ്രയോഗിപിച്ചു വൈദ്യൻ പറയുന്നത് എല്ലാം അധികാരികം ആണ് എന്ന് ആൾക്കാരെ ധരിപ്പിക്കാൻ ശ്രെമിക്കുന്നത് ഈ വിഡിയോ തെളിവ് സഹിതം പൊളിച്ചടി ക്കിയിട്ടുണ്ട്.. മുഴുവൻ കാണുക

Show more

0 Comments Sort By

No comments found

Facebook Comments

Up next