ഹെഡ് & നെക്ക് ക്യാൻസർ: കാരണം, ലക്ഷണങ്ങൾ, ചികിത്സ | Head And Neck Cancer | Symptoms and Treatment

1 vistas
administrator
administrator
07/06/23

തലയിലെയും കഴുത്തിലെയും വിവിധ ഭാഗങ്ങളിൽ രൂപപ്പെടുന്ന ക്യാൻസറുകളാണ് ഹെഡ് & നെക്ക് ക്യാൻസർ ഗണത്തിൽ വരുന്നത്. വായ, തൊണ്ട, മൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന ക്യാൻസർ, തൈറോയ്ഡ് ക്യാൻസർ, മുഖത്തെയും തലയോട്ടിയിലെയും എല്ലുകളും തൊലിയിലും കണ്ണിലും ഒക്കെ ഉണ്ടാകുന്ന ക്യാൻസർ എന്നിവയെല്ലാം ഈ കൂട്ടത്തിൽ പെടുന്നു. ഹെഡ് & നെക്ക് ക്യാൻസർ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും ഇവയുടെ ഓരോന്നിന്റെയും ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ കണ്ടുപിടിക്കാമെന്നുമൊക്കെ വിശദമാക്കുകയാണ് ഡോ. സന്തോഷ് കുമാർ (Consultant Head & Neck Surgeon, Aster Medcity, Ernakulam).
#HeadAndNeckCancer #HeadAndNeckCancerSymptoms #HeadAndNeckCancerCauses #HeadAndNeckCancerTreatment #SamayamMalayalam #SamayamMalayalamHealthNews #CancerSymptoms

News Updates Log On To : https://malayalam.samayam.com

Facebook : https://www.facebook.com/samayammalayalam

Twitter : https://twitter.com/samayamm?lang=en

Instagram : https://www.instagram.com/malayalamsamayam/?hl=en

Sharechat : https://sharechat.com/profile/samayammalayalam

Download Samayam Android App
____________________________________
https://play.google.com/store/apps/details?id=com.til.malayalamsamayam&hl=en


Download Samayam iOS App
__________________________________
https://apps.apple.com/us/app/....samayam-malayalam/id


DISCLAIMER
——————
Do not try to upload our videos without our permission under any circumstances. If you do so it will violate the YouTube terms of use or have to express permission from the copyright owner to upload it.

© Samayam Malayalam ( Times Internet ) 2022 ©

  • categoría

Mostrar más

0 Comentarios Ordenar por

No se encontraron comentarios

Comentarios de Facebook

Hasta la próxima