Ewing's sarcoma | എവിങ്‌സ് സർക്കോമ | Dr Arun Warrier | Patient testimonial | FitnessQuotes
2 ভিউ
• 09/10/23
0
0
বসান
administrator
সাবস্ক্রাইবার
10 മുതൽ 20 വയസുവരെയുള്ള പ്രായക്കാർക്ക് കണ്ടുവരുന്ന എല്ലിൽ ഉണ്ടാകുന്ന കാൻസർ ആണ് എവിങ്‌സ് സർക്കോമ. എന്നാൽ അപൂർവമായി മാത്രം പ്രായമുള്ളവരിലും ഈ രോഗം കണ്ടെത്തിയിരിക്കുന്നു. കോട്ടയത്തുനിന്നും എത്തിയ സജിത ടിറ്റി എന്ന സ്ത്രീയുടെ അനുഭവവും ചികിത്സയുമാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്.
আরো দেখুন
ফেসবুক মন্তব্য
SORT BY-
শীর্ষ মন্তব্য
-
সর্বশেষ মন্তব্য