Berikutnya

Putar otomatis

ഇറുകിയ ബ്രാ ധരിക്കുന്നവർക്ക് സ്തനാർബുദം ഉണ്ടാവുമോ ? Wearing a tight Bra cause Breast Cancer ?

3 Tampilan • 07/13/23
Membagikan
Menanamkan
administrator
administrator
Pelanggan
0

Can Wearing an Underwire Bra Cause Breast Cancer - Malayalam health video by Dr. Aswathy Soman.

വര്‍ധിച്ചു വരുന്ന സ്തനാര്‍ബുദത്തിന് (Breast Cancer) കാരണമായി പലപ്പോഴും പറയുന്നത് ബ്രായും അതിന്റെ തെരഞ്ഞെടുപ്പുമാണ്.
ധരിക്കുന്ന ബ്രായും സ്തനാര്‍ബുദവുമായി ബന്ധമില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

സ്തനകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാർബുദം(Breast Cancer). സ്ത്രീകളിലും പുരുഷന്മാരിലും സ്തനാർബുദം ഉണ്ടാകാം. ലോകത്താകമാനമുള്ള അർബുദ രോഗങ്ങളിൽ ശ്വാസകോശാർബുദങ്ങൾക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അർബുദമാണ് സ്തനാർബുദം.

സ്തനാർബുദം എങ്ങനെ തിരിച്ചറിയാം? തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ഫലപ്രദമായ ചികിത്സകളിലൂടെ സ്തനാർബുദം ഭേദപ്പെടുത്താൻ കഴിയും. സ്വയം പരിശോധന, മാമോഗ്രാഫി തുടങ്ങിയ രീതികളിലൂടെ സ്തനാർബുദം വളരെ നേരത്തെ തന്നെ തിരിച്ചറിയാം.

=========================================================
ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്. ഏതെങ്കിലും വിഷയത്തെക്കുറിച്ച് കൂടുതലായി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ (https://www.facebook.com/arogyamhealthtips) ബന്ധപ്പെടാവുന്നതാണ്. അതത് രംഗത്ത് വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ പരമാവധി വേഗത്തില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭ്യമാക്കും.

സ്‌നേഹത്തോടെ
ടീം ആരോഗ്യം

Malayalam Health Video by Team Arogyam

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook: https://www.facebook.com/arogyamhealthtips
TikTok: tiktok.com/@arogyamtips

Menampilkan lebih banyak
0 Komentar sort Sortir dengan
Komentar Facebook

Berikutnya

Putar otomatis