തൊണ്ടയിലെ കാൻസർ ഈ ലക്ഷണങ്ങൾ അവഗണിക്കരുത് | Throat Cancer
2 Visningar
• 07/08/23
0
0
Bädda in
administrator
Prenumeranter
പലപ്പോഴും നിസാരമെന്ന് കരുതി അവഗണിക്കുന്ന തൊണ്ടയിലെ രോഗങ്ങള്‍ക്ക് ചിലപ്പോള്‍ അടിയന്തര ചികിത്സ ആവശ്യമുള്ള ആരോഗ്യപ്രശ്‌നമായിരിക്കാം. ഇത് ചിലപ്പോൾ കാൻസർ ലക്ഷങ്ങൾ ആവാം.
ഇത്തരം ലക്ഷങ്ങൾ തിരിച്ചറിഞ് വേഗത്തിൽ ചികിൽസിച്ചാൽ അസുഖം പൂർണമായി ഇല്ലാതാക്കാം.
തൊണ്ടയെ ബാധിക്കുന്ന രോഗങ്ങളും ചികിത്സാ മാർഗങ്ങളും - കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിലെ Dr Muneer MK വിശദീകരിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 0495 2489 000, 86069 45517
Feel free to comment here for any doubts regarding this video.
Visa mer
Facebook-kommentarer
SORT BY-
Toppkommentarer
-
Senaste kommentarerna