പ്രോസ്റ്റേറ്റ് കാൻസർ എങ്ങനെ തിരിച്ചറിയാം ? | Prostate Cancer Malayalam | Arogyam

3 Views
administrator
administrator
07/18/23

പുരുഷന്മാരില്‍ കാന്‍സര്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരവയവവുമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate Gland). സാധാരണ 60 വയസ്സിനു ശേഷം പുരുഷന്മാരില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാന്‍സറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ (Prostate Cancer)

പ്രോസ്റ്റേറ്റ് കാൻസർ - ലക്ഷണങ്ങളും ചികിത്സയും - കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ Dr. Kishore TA സംസാരിക്കുന്നു.
പ്രോസ്റ്റേറ്റ് കാൻസർ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.

For more videos visit : www.youtube.com/arogyam

Show more

0 Comments Sort By

No comments found

Facebook Comments

Up next